Wednesday, March 5, 2014

ഒരിക്കൽ കൂടി തോൽക്കാൻ ഞാൻ തീരുമാനിച്ചിരിക്കുന്നു -
നിന്നെ പ്രണയിച്ചുകൊണ്ട്.... 
ഒരിക്കൽ കൂടി നോവാൻ ഞാൻ കാത്തിരിക്കുന്നു 
നിന്റെ തിരസ്കാരം കൊണ്ട്....
(എന്തിനാണിങ്ങനെ തുറിച്ചു നോക്കുന്നത് ?
നിന്നെ പ്രണയിക്കുവാൻ ആരുടേയും അനുവാദം 

എനിക്കവശ്യമില്ല -നിന്റെ പോലും )


1 comment:

  1. "നിന്നെ പ്രണയിക്കുവാൻ ആരുടേയും അനുവാദം എനിക്കവശ്യമില്ല -നിന്റെ പോലും" :)

    ReplyDelete