ഒരിക്കൽ കൂടി തോൽക്കാൻ ഞാൻ തീരുമാനിച്ചിരിക്കുന്നു -നിന്നെ പ്രണയിച്ചുകൊണ്ട്....ഒരിക്കൽ കൂടി നോവാൻ ഞാൻ കാത്തിരിക്കുന്നുനിന്റെ തിരസ്കാരം കൊണ്ട്....(എന്തിനാണിങ്ങനെ തുറിച്ചു നോക്കുന്നത് ?നിന്നെ പ്രണയിക്കുവാൻ ആരുടേയും അനുവാദം
എനിക്കവശ്യമില്ല -നിന്റെ പോലും )
"നിന്നെ പ്രണയിക്കുവാൻ ആരുടേയും അനുവാദം എനിക്കവശ്യമില്ല -നിന്റെ പോലും" :)
ReplyDelete