ഇനിയും പെയ്തു തീർക്കാൻ
ഒരുപാടുണ്ട് കവിതകളവൾക്ക് നെഞ്ചിൽ...
അവയ്ക്കൊക്കയും ഉയിരു പകരാൻ
അറുത്തു മാറ്റാത്തൊരു പൊക്കിൾകൊടി
എന്റെ ഗർഭപാത്രത്തിലും...
പൊക്കിൾക്കൊടിയിൽ നിന്ന് വേർപ്പെട്ട് ഇനിയും വരട്ടെ കവിതകൾ..മഴയായും,മഞ്ഞായും, ചിലപ്പോഴൊക്കെ അതി കഠിനമായ വെയിലായും... good one!!
thank you :)
നല്ല സുഖമുണ്ട് വരികൾക്ക്..! അക്ഷരത്തെറ്റ് സൂക്ഷിക്കണേ...അത് കവിതയുടെ രസം കൊല്ലും..
പൊക്കിൾക്കൊടിയിൽ നിന്ന് വേർപ്പെട്ട് ഇനിയും വരട്ടെ കവിതകൾ..മഴയായും,മഞ്ഞായും, ചിലപ്പോഴൊക്കെ അതി കഠിനമായ വെയിലായും... good one!!
ReplyDeletethank you :)
Deleteനല്ല സുഖമുണ്ട് വരികൾക്ക്..! അക്ഷരത്തെറ്റ് സൂക്ഷിക്കണേ...അത് കവിതയുടെ രസം കൊല്ലും..
ReplyDelete