Monday, September 2, 2013

ഒരു വാക്കിന്റെ
 അകലത്തിലാണ് 
നാം ഒറ്റയായത് ,
ഊതിയുരുക്കി 
തല്ലി  പതം  വരുത്തി 
മിനുക്കിയെടുത്ത 
ഒരേയൊരു 
വാക്കിന്റെയകലത്തിൽ..

4 comments:

  1. Oru vaakkinte, oru nottathinte, oru neduveerppinte akalam maathram

    ReplyDelete
  2. പറയേണ്ടതില്ലാത്ത വാക്കുകള്‍ക്കു വേണ്ടിയാണല്ലോ നമ്മള്‍ ഏറ്റവുമധികം ചിന്തിച്ചു കൂട്ടുന്നത്‌...:)

    ReplyDelete