Sunday, September 29, 2013

മൌനം പടര്ന്നു പടര്ന്നു ഒരു തൊട്ടാവാടി കാടായിരിക്കുന്നു ഉള്ളിൽ  കാലെടെത്തു വയ്ക്കുമ്പോൾ സൂക്ഷിക്കുക..........

4 comments:

  1. നിങ്ങളൊരു നല്ല എഴുത്തുകാരിയാണു,സുഹൃത്തെ...ചെറിയ വരികളിൽ നിങ്ങൾക്ക് ഒരുപാട് കാര്യങ്ങൾ പറയാൻ സാധിക്കുന്നു എന്നുള്ളത് തന്നെയാണു അതിനു ഏറ്റവും വലിയ തെളിവും.. വല്ലപ്പോഴുമുള്ള ഈ എഴുത്തുകൾക്ക് പകരം സജീവമായ എഴുത്തുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു..

    ReplyDelete
  2. നന്ദി നല്ല വാക്കുകൾക്ക് :)

    ReplyDelete
  3. aazhangalilekku irangichellunna varikalaanu devabadra mukalil kurichittirikkunnathu... ente thottavaadikkadukalkkidayil aaro ariyaathe kaaluvachirikkunnu... ippol kananum illa... thelivukal avaseshippichu enthokkeyo vaadithalarnnirikkukayaanu...

    ReplyDelete