Tuesday, October 29, 2013

Photo: Gkrish Photography

മഷിയൊഴിഞ്ഞ പേനയുമായി
അലയുമ്പോഴാണ്
ജീവിതം മുഴുവൻ
തൂവാൻ മഷിയെഴുതിയ
നിന്റെ കണ്ണുകളിലുടക്കിയത് .....




Photo Courtesy : "She " - Gkris  photography  

4 comments:

  1. കുറച്ച് മഷി കടം വാങ്ങുന്നതിൽ തെറ്റില്ല..
    വരികൾ ലളിതം മനോഹരം ..

    ReplyDelete