ഭദ്രായനം
Tuesday, July 1, 2014
ഈ മഴ തോർന്നു തളർന്നു
വീഴുന്നിടമാണ് ഞാൻ തോറ്റുപോകുന്നത് ,
പെയ്തൊഴിച്ച ഓർമ്മകളത്രയും
ഉയിരിലേക്കു കിനിഞ്ഞിറങ്ങുന്നത്
മേഘങ്ങളുടെയീ നിശബ്ദതയിലാണ് ...
2 comments:
പകലോൻ
July 17, 2014 at 6:44 AM
nice!!!
Reply
Delete
Replies
Reply
Unknown
September 25, 2014 at 12:32 AM
പെയ്തൊഴിയാതെ ബാക്കിയായ ഓര്‍മ്മകള്‍ പെയ്തൊഴിഞ്ഞവയെ മടക്കി വിളിക്കുകയാണോ?
Reply
Delete
Replies
Reply
Add comment
Load more...
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
nice!!!
ReplyDeleteപെയ്തൊഴിയാതെ ബാക്കിയായ ഓര്‍മ്മകള്‍ പെയ്തൊഴിഞ്ഞവയെ മടക്കി വിളിക്കുകയാണോ?
ReplyDelete