എനിക്കൊന്നും പറയാനില്ല ,
അല്ലെങ്കിൽ തന്നെ
പ്രിയ്യപെട്ട ചായപെൻസിൽ
കളഞ്ഞു പോയ കുട്ടിയുടെ ദുഖം
നിങ്ങള്ക്കെങ്ങിനെ മനസിലാവാനാണ് ?
നിങ്ങൾ ,
നിങ്ങൾ എന്നോ വളര്ന്നു വലുതായി പോയതല്ലേ ...
good one!!
ഓഹോ! അതായിരുന്നോ സംഭവം?! കളഞ്ഞു പോയത് പോകട്ടെ. സാരമില്ലെന്നേ. എത്ര ചായപെന്‍സില്‍ വേണം നിനക്ക്? (:
gud one.......
വളര്‍ന്നവന് കുട്ടിത്തവും ... കുട്ടിക്ക് വളര്‍ച്ചയും..മോഹങ്ങള്‍...
good one!!
ReplyDeleteഓഹോ! അതായിരുന്നോ സംഭവം?! കളഞ്ഞു പോയത് പോകട്ടെ. സാരമില്ലെന്നേ. എത്ര ചായപെന്‍സില്‍ വേണം നിനക്ക്? (:
ReplyDeletegud one.......
ReplyDeleteവളര്‍ന്നവന് കുട്ടിത്തവും ... കുട്ടിക്ക് വളര്‍ച്ചയും..മോഹങ്ങള്‍...
ReplyDelete