ഭദ്രായനം
Wednesday, November 19, 2014
ന്യൂ ജെൻ
ഇപ്പഴാണൊന്നു സമാധാനമായത്
പുതിയ പ്രൊഫൈൽ പിക്ചർ
ലൈക് ചെയ്തവരുടെ കൂട്ടത്തിൽ
നിന്റെ പേര് തെളിഞ്ഞു കണ്ടപ്പോൾ .
എവിടെയായിരുന്നു നീ ഇത്രയും നേരം ?
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment