അക്ഷരതെറ്റുകളെയും വെയിൽ പക്ഷികളെയും പറ്റി
കുറിച്ചുവച്ച കവിതകൾക്കിടയിൽ എപ്പോഴും
പൂത്തു നിന്നിരുന്നു നിന്റെ മൌനം .
അറിഞ്ഞതായി നീയോ ഞാനോ ഭാവിക്കാതെ
പകുത്ത ഒരു നോട്ടത്തിലുണ്ടായിരുന്നു
പറയേണ്ടതെല്ലാം ,...
അറിഞ്ഞതായി നീയോ ഞാനോ ഭാവിക്കാതെ പകുത്ത ഒരു നോട്ടത്തിലുണ്ടായിരുന്നു പറയേണ്ടതെല്ലാം ,... അറിയേണ്ടതെല്ലാം ,...
അറിഞ്ഞതായി നീയോ ഞാനോ ഭാവിക്കാതെ
ReplyDeleteപകുത്ത ഒരു നോട്ടത്തിലുണ്ടായിരുന്നു
പറയേണ്ടതെല്ലാം ,...
അറിയേണ്ടതെല്ലാം ,...