പുറംമോടി പൊലിഞ്ഞ
പിഞ്ഞിതുടങ്ങിയ
ഈ ഡയറിയുടെ
അവസാന താളില്‍
എഴുതുകയാണു ഞാന്‍ നിന്നെ....
(ഇത്രയും കാലം
മുറുകെ പിടിച്ച കൈ
തുറന്നിടുകയാണ്
ഞാനിന്ന് ....
വല്ലാത്തൊരു ധൈര്യത്തോടെ.. )
അപാര ധൈര്യം കേട്ടൊ ഭദ്രേ..
അപാര ധൈര്യം കേട്ടൊ ഭദ്രേ..
ReplyDelete