ഏഴര വെളുപ്പിനേ ,പുകഞ്ഞു കത്തി ,തിളച്ചു മറിഞ്ഞ് , വറുത്തു കോരി , ഉരുകിയുരുകി ഉണ്ടായതാണ് പ്രാതലും , ചോറും , കറികളും.... "ഉപ്പു പോരെന്നു ...." "എരിവു കൂടിയെന്ന് ...." "ചൂടാരിയില്ലെന്ന്..." " എനിക്ക് വേണ്ടാ ...സമയമില്ല..."ന്നു... ഉറക്കെ വിളിച്ചു പറഞ്ഞ് പടികളോടിയിറങ്ങുമ്പോള്‍ പുക ചുമരുകള്‍ക്കിടയില്‍ ഒരു താലിപൊന്നു തിളങ്ങി . - ഉരുകിയോലിക്കാതെ ബാക്കിയായത്
ഗ്രേറ്റ്! നല്ല വരികള്‍.
ReplyDeleteചുരുങ്ങിയ വാക്കുകളില്‍
തീക്ഷ്ണമായ ഒരു ആശയം.
ഉരുകുന്നവര്‍ക്ക് മാത്രം മനസിലാവുന്നത്...
(ഫോണ്ട് കളര്‍ മാറ്റി വലിപ്പം അല്പം കൂടി കൂട്ടിയാല്‍ നന്നായിരുന്നു. ഒപ്പം കമന്റിലെ വേര്‍ഡ് വെരിഫിക്കേഷന്‍ കൂടി മാറ്റണെ))
thanks for suggestion soni
Deleteam new in dis. don't know much :)