Wednesday, August 22, 2012

സൂര്യദേവന്



മൗനത്തിന്‍റെ പൂക്കളിലെ 
മഞ്ഞുരുകുന്നതിനാണ് 
ഞാന്‍ വേനലിനായി 
കാത്തു കാത്തിരുന്നത് 
ഈ വെയിലില്‍ ഉരുകിയൊലിച്ചത് 
എന്‍റെ  കാഴ്ച്ചകളായിരുന്നു ;
നിന്നോടുള്ള പ്രണയത്തിന്‍റെ 
വെള്ളി നിഴലുകളായിരുന്നു .

5 comments:

  1. വാക്കുകള്‍ മനോഹരമായിരിക്കുന്നു.

    ആശംസകള്‍!

    ReplyDelete
  2. നന്നായിരിക്കുന്നു.

    ReplyDelete
  3. കമന്റ് അടിക്കുമ്പോള്‍ വേരിഫികേശം കോഡ് ചോദിക്കുന്നു.ഒഴിവാക്കികൂടെ മാഷേ?..അറിയാഞ്ഞിട്ടനെങ്കില്‍ http://shahhidstips.blogspot.com/2012/04/blog-post_29.html
    ഈ ലിങ്ക് വായിച്ചു മനസ്സിലാക്കുക.

    ReplyDelete