ഭദ്രായനം
Monday, August 20, 2012
നീയറിഞ്ഞതും
നിള പറഞ്ഞതും
ഒന്നാണ് .
ജീവിതത്തിന്റെ ഒഴുക്ക് ,
നിലയില്ലാത്ത നാളെ ,
ഞാനറിഞ്ഞതും
വെയിലുരുക്കിയതും
മറ്റൊന്നാണ് .
സ്വപ്നത്തിന്റെ പൊന്ന് ,
ഓളത്തിന്റെ സംഗീതം ,
കാറ്റിന്റെ തണല്‍ .
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment