ഈ സന്ധ്യയുടെ ചുമപ്പിനൊപ്പം
എന്നിലെ ദേവാംശം മായ്ഞ്ഞു പോകുന്നു...
ഇനിയെൻറെ പകലിനും രാത്രികൾക്കും
വിഷാദത്തിന്റെ നിറം മാത്രം...
ഈ നിമിഷത്തിനപ്പറം ഞാൻ മാത്രമാകുന്നു
എന്നിലെ ദേവാംശം മാഞ്ഞു പോകുന്നു
No comments:
Post a Comment