വേളി
ഒരു പച്ച പൂപ്പലു പോലെ
പടര്ന്നു പടര്ന്നു
നീയെന്നെ വരിഞ്ഞു മുറുക്കുന്നു.
പഴയതിന്റെ കൂട്ടത്തിലേക്ക് തള്ളിയിടുന്നു.
ക്ലാവു പിടിച്ചോരോട്ടുപാത്രം പോലെ
ഇരുട്ടിൽ ..വാർദ്ധക്യത്തിന്റെ മുറുമുറുപ്പുകൾക്കിടയിൽ,
വിയര്പ്പു പറ്റി മുഷിഞ്ഞ നേര്യതിന്റെ കോന്തലയിൽ
നീയെന്നെ കെട്ടിയിടുന്നു.
deep as nature
ReplyDeleteചെറിയ വരികളിലെ വലിയ മാജിക്കാണു ഭദ്രയുടെ ഓരോ എഴുത്തുകളും.ഈ എട്ടു വരി കവിതയും.മനോഹരം.
ReplyDelete:-) thank you
ReplyDelete