Saturday, July 20, 2013

മൌനത്തിന്റെ രണ്ടു യുഗങ്ങളിൽ 
പെയ്തു തോര്ന്നു നാം മരിക്കുന്നു .
ഒരിക്കലും ഒരുമിച്ചൊരു മഴവില്ലു വരയ്കാനാകാതെ.....

2 comments:

  1. then maybe enjoy dying together...

    ReplyDelete
  2. ഒരു വേനലിനൊടുവില്‍ ആ ആകാശത്തിനിയും മഴ പെയ്യും...ഒടുവിലൊരു മഴവില്ലും...:)

    ReplyDelete