ഇനി കണ്ണടച്ചാൽ മാത്രം പോരാ ,
നിന്നെ കാണാതിരിക്കുവാൻ കൂടി പഠിക്കണം .
നിന്നെ പ്രണയിക്കാതിരിക്കാനുള്ള
കാരണങ്ങൾ തിരഞ്ഞു പിടിക്കണം
പിന്നെ ഓര്‍മകളെ മനസ്സിന്റെ അടിത്തട്ടില്‍ കുഴിച്ചുമൂടാനും ശ്രമിക്കണം!!
നന്ദി സുഹൃത്തേ, ഈ വഴി വന്നതിനു , ഒരു ഞൊടി നിന്നതിനു , ഒരു വാക്ക് പറഞ്ഞതിന് .:)
പിന്നെ ഓര്‍മകളെ മനസ്സിന്റെ അടിത്തട്ടില്‍ കുഴിച്ചുമൂടാനും ശ്രമിക്കണം!!
ReplyDeleteനന്ദി സുഹൃത്തേ,
ReplyDeleteഈ വഴി വന്നതിനു ,
ഒരു ഞൊടി നിന്നതിനു ,
ഒരു വാക്ക് പറഞ്ഞതിന് .
:)