ആന റാഞ്ചി പക്ഷിയുടെ തൂവലിനെ കുറിച്ചായിരുന്നുനാം ആദ്യമായി കലഹിച്ചത്പിന്നെ നീല ഞരമ്പിന്റെ വേദനയെ ചൊല്ലിനിലാവിന്റെ നിറത്തെ ചൊല്ലി ..ശംഖു പുഷ്പത്തിന്റെ ഇതളുകൾ .....കാറ്റിനോട് എനിക്കുള്ള രഹസ്യ പ്രണയം..ഒറ്റാലിൽ പെടാതെ പോയ പോടി മീനുകൾ .മഴയുടെ പിതൃത്വം ...അങ്ങിനെയങ്ങിനെ എത്ര നാം കലഹിച്ചുു .!തീർത്തതും തോര്ന്നതുംഇനിയും ബാക്കി വച്ചതുംഎത്രയുണ്ടെന്നൊന്നു എണ്ണി നോക്കണംഎന്റെതും നിന്റെതും (ഞാനും നീയും )
എന്തോരം പിഴച്ചു (പൊറുത്തു ) എന്ന് അപ്പോഴറിയാം....
ഹാ... കൊള്ളാം....
ReplyDeleteഅതൊക്കെ കലഹമായിരുന്നോ? :)
ReplyDelete