ചില ബന്ധങ്ങൾ അങ്ങിനെയാണ് ,
എത്ര ഉപ്പിട്ട് തിളപ്പിച്ചാലും ,
മഞ്ഞളിട്ട് വാട്ടിയാലും ,
പച്ച ചുവച്ചു കൊണ്ടേയിരിക്കും !!!
പുളിച്ചുതികട്ടുന്ന ഓര്‍മ്മകളെയും അവശേഷിപ്പിക്കും ...
പുളിച്ചുതികട്ടുന്ന ഓര്‍മ്മകളെയും അവശേഷിപ്പിക്കും ...
ReplyDelete