Wednesday, August 22, 2012

 

പെണ്ണ് 

ആരോ വരച്ചിട്ട 

ലക്ഷ്മണ രേഖക്കുള്‍ 

നീറി നീറി പുകയുന്ന  

സ്വപ്‌നങ്ങള്‍ 

2 comments:

  1. പെണ്ണടക്കമുള്ള സമൂഹം വരച്ചിട്ട ലക്ഷമണരേഖ... മറികടക്കാന്‍ പെണ്ണ് തന്നെ വിചാരിക്കേണ്ടുന്ന ലക്ഷ്മണരേഖ... :)

    ReplyDelete