Saturday, October 5, 2013

ഏറെയില്ലെങ്കിലും 
ഭാരം തന്നെയാണ്   
നിന്റെ ഓർമ്മകൾ ,
പെയ്യുന്നില്ലെങ്കിലും 
മഞ്ഞു തന്നെയാണ് 
നിന്റെ വാക്കുകൾ, 
നേരമില്ലെങ്കിലും 
നോവ്‌ തന്നെയാണ് 
നമ്മുടെ പ്രണയവും 

3 comments:

  1. അറിയുന്നില്ലെങ്കിലും ഇതിനെക്കാളൊക്കെ വേദനാജനകമാണ് മൗനം!!
    നന്നായിട്ടുണ്ട്...:)

    ReplyDelete
  2. വാക്കുകളുടെ ചേരുവ ഇഷ്ടായി....
    അടുത്ത പോസ്റ്റിനായ് കാത്തിരിക്കുന്നു...

    ReplyDelete
  3. അധികമില്ലെങ്കിലും മനോഹരം തന്നെയാണു വരികളും.. :)

    ReplyDelete