Friday, November 15, 2013

കൂട്ടിമുട്ടാനൊരു നിയമമില്ലാതെ
ആകാശത്തോളം അതിരും വരച്ച്
പായുന്ന മൌനത്തിന്റെ
രണ്ടു ചരടറ്റങ്ങളാണ്  നാം..  

5 comments:

  1. വീണ്ടുമൊരു മനോഹര ചിന്ത..നന്നായിരിക്കുന്നു!!
    ..ഒന്നു ചോദിക്കട്ടെ? ‘ഭദ്രായനം’ എന്ന വാക്കിനു എന്താണു അർത്ഥം?

    ReplyDelete
  2. നന്ദി പകലോൻ ,
    അയനം എന്നാൽ യാത്ര ,മൂവ്മെന്റ് എന്നൊക്കെയാണ് അര്ത്ഥം . ഭദ്രയുടെ യാത്രകൾ എന്ന് വായിച്ചെടുക്കാം . പിന്നെ shelter എന്നൊരു അര്ത്ഥം കൂടി ഉണ്ട് അയനം എന്നാ വാക്കിനു , അപ്പൊ ഭദ്രയുടെ അഭയ സ്ഥാനം എന്നും പറയാം . എന്തായാലും ഈ എഴുത്ത്കുത്തുകൾ എനിക്ക് എന്നിലേയ്ക്ക് തന്നെയുള്ള ഒരു സഞ്ചാരം ആണ് ..

    ReplyDelete
  3. അർത്ഥം വിവരിച്ചു തന്നതിനു നന്ദി!! ഭദ്രയുടെ സഞ്ചാരം ആത്മാർത്ഥമായതിനാലാവണം എഴുത്തുകൾ നന്നായിരിക്കുന്നത്.(വരികളിലൊക്കെ നിരാശയുടെ അംശം പതിഞ്ഞിരിക്കുന്നതു പോലെ ഒരു തോന്നൽ ഉണ്ടാവാറുണ്ട്).ഇനിയും വരട്ടെ ഇതു പോലുള്ള വരികൾ!!

    ReplyDelete
  4. പുത്തൻ ചിന്തകളും വരികളുമൊന്നും കാണുന്നില്ലല്ലോ??

    ReplyDelete