Thursday, June 12, 2014

  മഴയുണ്ട്  ,
  മഷിയുണ്ട് ,
ഞാനുമുണ്ട്,
 പക്ഷെ 
നീയില്ലല്ലോ ....

1 comment:

  1. മഴയും മഷിയും എഴുത്തുകാരിയോടൊപ്പമുണ്ടെങ്കിൽ പിന്നെ ‘നീ’ യെ സൃഷ്ടിക്കാനെളുപ്പമല്ലെ? :)

    ReplyDelete