Wednesday, July 9, 2014

 എനിക്കൊന്നും പറയാനില്ല , 
അല്ലെങ്കിൽ തന്നെ  
പ്രിയ്യപെട്ട ചായപെൻസിൽ 
കളഞ്ഞു പോയ കുട്ടിയുടെ ദുഖം 
നിങ്ങള്ക്കെങ്ങിനെ മനസിലാവാനാണ് ? 
നിങ്ങൾ ,
നിങ്ങൾ എന്നോ വളര്ന്നു വലുതായി പോയതല്ലേ ... 

4 comments:

  1. ഓഹോ! അതായിരുന്നോ സംഭവം?! കളഞ്ഞു പോയത് പോകട്ടെ. സാരമില്ലെന്നേ. എത്ര ചായപെന്‍സില്‍ വേണം നിനക്ക്? (:

    ReplyDelete
  2. വളര്‍ന്നവന് കുട്ടിത്തവും ... കുട്ടിക്ക് വളര്‍ച്ചയും..മോഹങ്ങള്‍...

    ReplyDelete