Wednesday, December 3, 2014


 ഓർമ്മ 

ഒന്നിനു മേൽ ഒന്നായി മെടഞ്ഞിട്ട ഓർമകൾക്ക്
കർപ്പൂരമിട്ടു കാച്ചിയ വെളിച്ചെണ്ണയുടെ മണമുണ്ട് ...
മഞ്ഞളും കുങ്കുമവും നേദിച്ച കൈകളിൽ 
തെളിഞ്ഞു കാണുന്ന  ഞെരമ്പും 
പൊന്നിന്റെ ഈര്ക്കിലി വളയും....











1 comment:

  1. ഒന്നിനു മേൽ ഒന്നായി മെടഞ്ഞിട്ട ഓർമകൾക്ക്

    കർപ്പൂരമിട്ടു കാച്ചിയ വെളിച്ചെണ്ണയുടെ മണമുണ്ട് ...

    ReplyDelete