Wednesday, February 26, 2014

ചില ബന്ധങ്ങൾ അങ്ങിനെയാണ് ,
എത്ര ഉപ്പിട്ട് തിളപ്പിച്ചാലും , 
മഞ്ഞളിട്ട് വാട്ടിയാലും , 
പച്ച ചുവച്ചു കൊണ്ടേയിരിക്കും  !!!

2 comments:

  1. പുളിച്ചുതികട്ടുന്ന ഓര്‍മ്മകളെയും അവശേഷിപ്പിക്കും ...

    ReplyDelete