Tuesday, May 6, 2014

മഴ

ഇനിയും പെയ്തു തീർക്കാൻ
 ഒരുപാടുണ്ട് കവിതകളവൾക്ക് നെഞ്ചിൽ...
അവയ്ക്കൊക്കയും ഉയിരു പകരാൻ
 അറുത്തു  മാറ്റാത്തൊരു പൊക്കിൾകൊടി 
എന്റെ ഗർഭപാത്രത്തിലും...

3 comments:

  1. പൊക്കിൾക്കൊടിയിൽ നിന്ന് വേർപ്പെട്ട് ഇനിയും വരട്ടെ കവിതകൾ..മഴയായും,മഞ്ഞായും, ചിലപ്പോഴൊക്കെ അതി കഠിനമായ വെയിലായും... good one!!

    ReplyDelete
  2. നല്ല സുഖമുണ്ട് വരികൾക്ക്..! അക്ഷരത്തെറ്റ് സൂക്ഷിക്കണേ...അത് കവിതയുടെ രസം കൊല്ലും..

    ReplyDelete