Thursday, June 16, 2016

ഓരോ നോവിന്റെ തുള്ളിയേയും

ഉപ്പുകല്ലാക്കി മാറ്റി

ഉള്ളിലടുക്കുന്ന ഒരു വിദ്യയുണ്ട്..

കല്ലുകളടുക്കിയടുക്കി

ആകാശം മുട്ടുന്ന മതിലാവുന്നേരം

നീ പറയുമായിരിക്കും

എന്റെ  വെളിച്ചം കെട്ടുപോയെന്ന്..

1 comment:

  1. അങ്ങനെ പറയിക്കാതെ ഇടയ്ക്കിടെ കാലിയാക്കിയാല്‍ മതി

    ReplyDelete