ഓരോ നോവിന്റെ തുള്ളിയേയും
ഉപ്പുകല്ലാക്കി മാറ്റി
ഉള്ളിലടുക്കുന്ന ഒരു വിദ്യയുണ്ട്..
കല്ലുകളടുക്കിയടുക്കി
ആകാശം മുട്ടുന്ന മതിലാവുന്നേരം
നീ പറയുമായിരിക്കും
എന്റെ വെളിച്ചം കെട്ടുപോയെന്ന്..
അങ്ങനെ പറയിക്കാതെ ഇടയ്ക്കിടെ കാലിയാക്കിയാല് മതി
അങ്ങനെ പറയിക്കാതെ ഇടയ്ക്കിടെ കാലിയാക്കിയാല് മതി
ReplyDelete