Thursday, February 20, 2014

ഇനി കണ്ണടച്ചാൽ മാത്രം പോരാ ,
നിന്നെ കാണാതിരിക്കുവാൻ കൂടി പഠിക്കണം .
നിന്നെ പ്രണയിക്കാതിരിക്കാനുള്ള
കാരണങ്ങൾ തിരഞ്ഞു  പിടിക്കണം  

2 comments:

  1. പിന്നെ ഓര്‍മകളെ മനസ്സിന്‍റെ അടിത്തട്ടില്‍ കുഴിച്ചുമൂടാനും ശ്രമിക്കണം!!

    ReplyDelete
  2. നന്ദി സുഹൃത്തേ,
    ഈ വഴി വന്നതിനു ,
    ഒരു ഞൊടി നിന്നതിനു ,
    ഒരു വാക്ക് പറഞ്ഞതിന് .
    :)

    ReplyDelete