Monday, March 24, 2014

അടുക്കളക്കാരി 

ആളികത്തിക്കുമ്പോഴും
അടി കരിയാതെ ,
വേവേറാതെ ,
തിളച്ചു തൂവാതെ നോക്കാൻ
തത്രപെടുന്നവൾ .






7 comments:

  1. എഴുതിയതത്രയും വായിച്ചു..എല്ലാം പതിവുപോലെ മനോഹരം..!!

    ReplyDelete
  2. അങ്ങിനെ ഒരാളുണ്ടോ ?

    ReplyDelete
    Replies
    1. അടുക്കളയിലേക്ക് മാത്രം അല്ല ഒന്ന് പുറത്തേക്കും നോക്കു , കാണാം , കേൾക്കാം ...

      Delete
  3. ആളിക്കത്തിക്കുമ്പോൾ മാത്രമല്ല ; ചിലർ സ്വയം ആളിക്കത്തുമ്പോൾ പൊലും ....

    ReplyDelete