Tuesday, July 1, 2014


ഈ മഴ തോർന്നു തളർന്നു

 വീഴുന്നിടമാണ് ഞാൻ തോറ്റുപോകുന്നത് ,

പെയ്തൊഴിച്ച ഓർമ്മകളത്രയും

 ഉയിരിലേക്കു കിനിഞ്ഞിറങ്ങുന്നത് 

മേഘങ്ങളുടെയീ നിശബ്ദതയിലാണ് ...

2 comments:

  1. പെയ്തൊഴിയാതെ ബാക്കിയായ ഓര്‍മ്മകള്‍ പെയ്തൊഴിഞ്ഞവയെ മടക്കി വിളിക്കുകയാണോ?

    ReplyDelete