തേടിവരാന്‍ ആരുമില്ലാത്ത,
ഇറങ്ങിപോകാന്‍ ഇടങ്ങളില്ലാത്തയീ
കൂടിനെന്തിനാണ്
ഇങ്ങനെയൊരു വാതില്‍?
കൊട്ടിയടച്ചേക്കാം അല്ലേ?
നിഴലുകള്‍ പറഞ്ഞു - ''ശരിതന്നെ''
മച്ചില്‍ ഓര്‍മ്മപല്ലികള്‍ ചിലച്ചു-
'' എങ്കിലും...''
ചെറിയ വരികളിലെ വലിയ കഥ!!
മച്ചില്‍ ഓര്‍മ്മപല്ലികള്‍ ചിലച്ചു-'' എങ്കിലും...''
ചെറിയ വരികളിലെ വലിയ കഥ!!
ReplyDeleteമച്ചില്‍ ഓര്‍മ്മപല്ലികള്‍ ചിലച്ചു-
ReplyDelete'' എങ്കിലും...''